“വെല്‍ക്കം ടു ദി ലൈവ് ടെലിക്കാസ്റ്റ് ഓഫ് ദേഷ്യാനെറ്റ് ചവര്‍ സ്റ്റോറി ..
ഞാന്‍ ജന്തു ശൂന്യകുമാര്‍….”
“കേരളത്തെ ഞെട്ടിച്ച ചാളയാര്‍ ചെക്ക് പോസ്റ്റ് അഴിമതിക്കഥകള്‍ പുറത്തുകൊണ്ടുവന്ന ഞങ്ങളുടെ സ്പൈ ക്യാമറ ഒപെരഷന് ശേഷം ഇതാ മറ്റൊരു തട്ടിപ്പിന്റെ കഥ കൂടി ഞങ്ങളുടെ ക്യാമറ കണ്ണുകള്‍ പകര്‍ത്തിയിരിക്കുന്നു..അട്ടക്കുളങ്ങര പഞ്ചായത്തിലെ പലചരക്ക് കടകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന വന്‍കിട തട്ടിപ്പിനെക്കുറിച്ചാണ് ഇന്നത്തെ ചവര്‍ സ്റ്റോറി…അവിടത്തെ പലചരക്ക് കടകളില്‍ കണ്ടാല്‍ മാന്യന്‍ എന്ന് തോന്നുന്ന മാഫിയാ സംഘാംഗങ്ങള്‍ വ്യാപകമായി പറ്റ് തുടങ്ങുകയും വന്‍ തോതില്‍ സാധനങ്ങള്‍ വാങ്ങിയ ശേഷം പറ്റ് കാശ് നല്‍കാതെ മുങ്ങുകയും ചെയ്യുന്നതായി പരാതികള്‍ ഉയരുന്നു..ഈ സാഹചര്യത്തില്‍ ഞങ്ങളുടെ ടീം അവിടെ നടത്തിയ സ്റ്റിംഗ് ഒപെരെഷന്റെ കാണാകാഴ്ചകളിലേക്ക്.. “
മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയൂ